Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഫുജൈറയിൽ നിര്യാതനായി
ഫുജൈറ: കൊല്ലം സ്വദേശി മുഹമ്മദ് ഹനീഫ ബഷീർ (62) ഫുജൈറയിൽ നിര്യാതനായി. ശനിയാഴ്ച രാത്രി കുഴഞ്ഞുവീണ ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാല് പതിറ്റാണ്ടായി പ്രവാസിയാണ്. ഭാര്യ: റുഖിയ. മക്കൾ: അസീം, ആമിന. ഖബറടക്കം ഫുജൈറയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.