Posted On
date_range Updated On
date_range കൊടുങ്ങല്ലൂർ സ്വദേശി ഷാർജയിൽ നിര്യാതനായി
ദുബൈ: മുൻ കെ.പി.സി.സി മെമ്പറും കൊടുങ്ങല്ലൂർ ബ്ലോക്ക് പ്രസിഡന്റുമായിരുന്ന ടി.കെ. സീതിയുടെ മകൻ മേത്തല താണിപീടികയിൽ ജമാൽ ഷാർജയിൽ നിര്യാതനായി. ഹൃദയസ്തംഭനമായിരുന്നു. റിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി മുൻ വൈസ് പ്രസിഡൻറായിരുന്നു.
20 വർഷത്തോളം സൗദിയിലെ റിയാദിൽ പ്രവാസി ആയിരുന്ന ജമാൽ തൃശൂർ ജില്ല കൂട്ടായ്മയുടെ ആദ്യ പ്രസിഡന്റാണ്. മാതാവ്: പുതിയകാവ് ചക്കിങ്ങ പീടികയിൽ ഐഷാബി. ഭാര്യ: ബനാസി. മക്കൾ: നിമിത ജമാൽ, ബഷീർ ജമാൽ. മരുമക്കൾ നജത്തുള്ള, സോന ബഷീർ. മൃതദേഹംനാട്ടിലെത്തിച്ച്ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.