സോ​ഷ്യ​ൽ മീ​ഡി​യ കാ​മ്പ​യി​നു​മാ​യി കെ.​എം.​സി.​സി

ദു​ബൈ: കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ഒ​ക്ടോ​ബ​ർ 26ന് ​ഇ​ത്തി​സ​ലാ​ത്ത് അ​ക്കാ​ദ​മി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​ല കാ​സ്രോ​ഡ് ഗ്രാ​ൻ​ഡ് ഫെ​സ്റ്റ് പ്ര​വാ​സി മ​ഹോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ‘കാ​ലം മാ​യ്ക്കാ​ത്ത ഓ​ർ​മ​ക​ൾ’ എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​ൺ​മ​റ​ഞ്ഞ മു​സ്​​ലിം​ലീ​ഗ് നേ​താ​ക്ക​ളെ​യും പ​ഴ​യ​കാ​ല കെ.​എം.​സി.​സി നേ​താ​ക്ക​ളെ​യും പു​തു​ത​ല​മു​റ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യ​പ്പാ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് ടി.​ആ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാം ത​ട്ടാ​ഞ്ചേ​രി, സു​ബൈ​ർ അ​ബ്ദു​ല്ല, റ​ഫീ​ഖ് പ​ട​ന്ന, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, പി.​ഡി നൂ​റു​ദ്ദീ​ൻ, ഫൈ​സ​ൽ മു​ഹ്‌​സി​ൻ ത​ള​ങ്ക​ര, ബ​ഷീ​ർ പ​ള്ളി​ക്ക​ര, ബ​ഷീ​ർ പാ​റ​പ്പ​ള്ളി, സി​ദ്ദി​ഖ് ചൗ​ക്കി, അ​ഷ്‌​റ​ഫ് ബ​യാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - KMCC with social media campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 01:53 GMT