കൂരാച്ചുണ്ട് കെ.എം.സി.സി പ്രവർത്തകർ നടത്തിയ ഇഫ്താർ സംഗമം
ദുബൈ: കൂരാച്ചുണ്ട് പഞ്ചായത്തിലെ കെ.എം.സി.സി പ്രവർത്തകരുടെ ഇഫ്താർ സംഗമം ദുബൈ റാശിദിയ പാർക്കിൽ നടത്തി. എഴുപതോളം ആളുകൾ പങ്കെടുത്ത പരിപാടിക്ക് ശരീഫ് മുപ്പറ്റ കുന്നേൽ, ഷഹീർ ഓടക്കയിൽ, നൗഫൽ മരോട്ടിക്കൽ, നിസാർ പുഴക്കൽ, ശബീറലി മാണിക്കോത്ത്, നൗഫൽ തട്ടുമ്പുറത്ത്, റിയാസ് കൊല്ലിയിൽ, പി.സി ജമാൽ, ആസിഫ് പാറയിൽ, ഷമീർ ചാത്തോത്ത്, അജ്മൽ മണ്ടോടി, ഫവാസ്, അമീൻ, മിദ്ലാജ് തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല, മണ്ഡലം നേതൃത്വങ്ങൾ പങ്കെടുത്ത പരിപാടിയിൽ കൂരാച്ചുണ്ടിലെയും യു.എ.ഇയിലെയും സേവന പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.