Posted On
date_range Updated On
date_range കെ.എം.സി.സി സ്വീകരണം നൽകി
ദുബൈ: ഹ്രസ്വ സന്ദർശനത്തിനായി ദുബൈയിലെത്തിയ കാസർകോട് ജില്ല മുസ്ലിം ലീഗ് അധ്യക്ഷൻ കല്ലട്ര മാഹിൻ ഹാജിക്ക് വിമാനത്താവളത്തിൽ കെ.എം.സി.സി നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ആക്ടിങ് ജനറൽ സെക്രട്ടറി ആസിഫ് ഹൊസങ്കടി, റാഫി പള്ളിപ്പുറം, ജില്ല ഭാരവാഹികളായ ഇസ്മായിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, പി.ഡി നൂറുദ്ദീൻ അഷ്റഫ് ബായാർ, മണ്ഡലം നേതാക്കളായ ഇബ്രാഹിം ബേരികെ, ഫൈസൽ പട്ടേൽ, ഖാലിദ് പാലക്കി, ഫറാസ് സി.എ, ഹസൻ കുദുവ, അഷ്റഫ് ചേരങ്കൈ, തൻവീർ പെർള, ബാസിത് കോളിയടുക്കം, സഹീർ കല്ലട്ര തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.