????: ??.??.??.?? ???????? ?????? ????????????? ??????????? ????????? ??????? ?????????????

ബ്രോഷർ പ്രകാശനം ചെയ്​തു

ദുബൈ: കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ബൈത്തുറഹ്​മ  ബ്രോഷര്‍ യു.എ.ഇ കെ.എം.സി.സി  ജന. സെക്രട്ടറി ഇബ്രാഹിം എളേറ്റിലിന് നല്‍കി  ഡോ. പി.എ.ഇബ്രാഹിം ഹാജി പ്രകാശനം ചെയ്തു. സമൂഹത്തിലെ അവശത അനുഭവിക്കുന്നവരേയും രോഗപീഢകളില്‍ വേദനിക്കുന്നവരേയും കണ്ടെത്തി സമാശ്വാസം നല്‍കുന്ന കെ.എം.സി.സി കാസർക്കോട്​ ജില്ലാ കമ്മിറ്റിയുടെ കാരുണ്യ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു.അബ്​ദുല്ല ആറങ്ങാടി, എം.സി.ഹുസൈനാര്‍ ഹാജി, പി.കെ.അന്‍വര്‍ നഹ,സൂപ്പി പാതിരിപ്പറ്റ, സിദ്ദീഖ് മാസ്​റ്റര്‍ , ബപ്പൻകുട്ടി നടവന്നൂർ 
എം എ മുഹമ്മദ് കുഞ്ഞി, ഹസൈനാർ തോട്ടുംഭാഗം ,സി.എച്ച്. നൂറുദ്ദീന്‍, ടി.ആര്‍. ഹനീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. 
 
Tags:    
News Summary - kmcc brochure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.