??.????.?? ??????? ?????? ???????????? ?????????? ???. ??.??.??. ????????? ??????????????

ചരിത്രം വള​െച്ചാടിക്കുന്നത് അധികാരം നിലനിർത്താനുള്ള കുറുക്കുവഴി  -ഡോ. കെ.കെ.എൻ. കുറുപ്പ്​

അൽ​െഎൻ: ചരിത്രം വള​െച്ചാടിക്കുന്നത്​ അധികാരം നിലനിർത്തുന്നതിനുള്ള കുറുക്കുവഴിയാണെന്ന്​ ചരിത്രകാരനും കാലിക്കറ്റ്​ സർവകലാശാല മുൻ വൈസ്​ ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ്​. പാഠപുസ്​തക വർഗീയവത്​കരണത്തെ സമൂഹം സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അൽ​െഎൻ ഇന്ത്യൻ സോഷ്യൽ സ​െൻറർ (​െഎ.എസ്​.സി) സാഹിത്യ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ ‘ഇന്ത്യൻ ചരിത്രം: പുനർ വ്യാഖ്യാനങ്ങൾ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.​െഎ.എസ്​.സി പ്രസിഡൻറ്​ ഡോ. ശശി സ്​റ്റീഫൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിതേഷ്​ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. കലാവിഭാഗം സെക്രട്ടറി സന്തോഷ്​, ജിമ്മി എന്നിവർ സംസാരിച്ചു. 
Tags:    
News Summary - kkn kurupp-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.