Posted On
date_range Updated On
date_range കിഴക്കൻ തീരവാസികളുടെ സംഗമമായി ഖോർഫുഖാൻ െഎ.എസ്.സി ഇഫ്താർ
ഫുജൈറ: ഖോർഫുഖാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് നാട്ടുകാരുടെ യും കിഴക്കൻ തീരത്തെ ക്ലബ്^ സംഘടനാ പ്രതിനിധികളുടെയും നാട്ടുകാരുടെയും സമ്മേളനമാ യി മാറി. 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാധ്യമ^സാമൂഹിക പ്രവർത്തകൻ എം.ടി.പി മുസ്തഫക്ക് ചടങ്ങിൽ യാത്രയയപ്പും നൽകി .
ക്ലബ്ബ് പ്രസിഡണ്ട് പ്രീമസ് പോളിെൻറ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് അഡ്വൈസർ സ്റ്റാൻലി ജോൺ, മുൻ പ്രസിഡൻറ് മുരളിധരൻ ടി.വി എന്നിവർ സംസാരിച്ചു .
പ്രിമസ് പോൾ മുസ്തഫക്ക് ഉപഹാരം നൽകി ക്ലബ്ബ് ജനറൽ സെക്രട്ടറി അരുൺ സ്റ്റീഫൻ, സീനി ജമാൽ, മജീദ് പി.വി,ബിജു പിള്ള,കുര്യൻ ജെയിംസ്,വിനോയ് ഫിലിപ്പ്,ഷാജി ജോസഫ്, ഷബർഷൻ, ജോർജ് ജോസഫ്, സേവ്യർ സെബാസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.