Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ഷാർജയിൽ നിര്യാതനായി
ഷാർജ: കോഴിക്കോട് കുണ്ടുങ്ങൽ മൊയ്തീൻ വീട്ടിൽ മാമുക്കോയയുടെ മകൻ ചെറുവീട്ടിൽ മുഹമ്മദലി (49) ഷാർജയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മാതാവ്: ചെറുവീട്ടിൽ അലീമ. ഭാര്യമാർ: വയലിൽ മാളിയക്കൽ ഷാഹിദ (ഷൈനി), കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച പന്തക്കലകം സിനോബിയ. മക്കൾ: അലീഷ സനൂബ്, അസാം അലി, അഹമ്മദ് അലി. സഹോദരങ്ങൾ: മുഹമ്മദ് അക്ബർ, മുഹമ്മദ് ഫാസിൽ (ദുബൈ). ഖബറടക്കം ഷാർജയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.