റോയ് ജോൺ സാഫർ കെ. സലിം ജിബി റഹീം
Posted On
date_range Updated On
date_range കേരളാ പ്രവാസി അസോസിയേഷൻ യു.എ.ഇ കമ്മിറ്റി
ദുബൈ: സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയത്തിൽ രൂപവത്കൃതമായ കേരളാ പ്രവാസി അസോസിയേഷന്റെ യു.എ.ഇ കമ്മിറ്റി നിലവിൽവന്നു. ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് അംഗങ്ങളെ പ്രഖ്യാപിച്ചു. 37 അംഗ കമ്മിറ്റിയിൽ പ്രസിഡന്റായി റോയ് ജോൺ, സെക്രട്ടറിയായി സാഫർ കെ. സലിം, ട്രഷററായി ജിബി റഹീം എന്നിവരെ തെരഞ്ഞെടുത്തു.
കെ.പി.എ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രെസന്റ് വഴി തുർക്കി, സിറിയ ദുരിതാശ്വാസ നിധിയിലേക്ക് വസ്ത്ര, സാധനസാമഗ്രികൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.