Posted On
date_range Updated On
date_range കീർത്തന സുധീഷിെൻറ ഭരതനൃത്തം അരങ്ങേറി
ദുബൈ: ഇന്ത്യൻ ഹൈസ്‌കൂളിലെ പ്ലസ് വൺ ഹെഡ്ഗേൾ കീർത്തന സുധീഷിെൻറ ഭരതനൃത്ത അരങ്ങേറ്റം ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്നു. പത്മശ്രീ ഡോക്ടർ പത്മാ സുബ്രഹ്മണ്യത്തിെൻറ മുതിർന്ന ശിഷ്യ ഹേമാ രാമചന്ദ്രെൻറ ശിക്ഷണത്തിൽ 11 വർഷത്തിലേറെയായി ദുബൈയിൽ നൃത്തം അഭ്യസിക്കുന്ന കീർത്തന ദേരാ ട്രാവൽസ് ജനറൽ മാനേജർ ടി.പി.സുധീഷ്^ ഷോജ്ന ദമ്പതികളുടെ മകളാണ്.
വ്യവസായ പ്രമുഖൻ കെ.കെ.മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സംവിധായകൻ സലിം അഹമ്മദ്, ഷാബു കിളിത്തട്ടിൽ, അഡ്വ. ഹാഷിക് എന്നിവർ സംസാരിച്ചു. പിന്നീട് ദുബൈയിലെ സുഹൃദ്സംഘം ഒരുക്കിയ കൂട്ടായ്മയിൽ മാതൃഭൂമി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് പി.പി ശശീന്ദ്രൻ , കോസ്മോസ് സ്പോർട്സ് കോ ചെയർമാൻ എ.കെ ഫൈസൽ എന്നിവർ കീർത്തനക്ക് ഉപഹാരം സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.