കെ.സി.സി റാക് സോണിന്റെ പുതിയ ഭാരവാഹികളായി ചുമതലയേറ്റ ഫാ. എബി കെ. രാജു, റവ. ഷിജു ഫിലിപ് (മാര്‍ത്തോമ ഇടവക), ജോര്‍ജ് സാമുവല്‍ എന്നിവര്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളോടൊപ്പം
Posted On
date_range Updated On
date_range കെ.സി.സി പൊതുയോഗം
റാസല്‍ഖൈമ: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് റാസല്‍ഖൈമ സോണിന്റെ ജനറല്‍ മീറ്റിങ് അല്‍ നഖീല്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടന്നു.
കെ.സി.സി റാക് സോണിന്റെ പുതിയ പ്രസിഡന്റായി ഫാ. എബി കെ. രാജു (സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക), വൈസ് പ്രസിഡന്റുമാരായി റവ. ഷിജു ഫിലിപ്പ് (മാര്‍ത്തോമ ഇടവക), ജോര്‍ജ് സാമുവല്‍ (സി.എസ്.ഐ) എന്നിവരെ തെരഞ്ഞെടുത്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.