ദുബൈയില്‍ കെ.സി.എയുടെ ആഭിമുഖ്യത്തില്‍ നടന്ന
ഓണാഘോഷ ഉദ്ഘാടന ചടങ്ങില്‍നിന്ന്
Posted On
date_range Updated On
date_range കെ.സി.എ ഓണാഘോഷം സംഘടിപ്പിച്ചു
ദുബൈ: യു.എ.ഇയിലുള്ള മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് കൂട്ടായ്മയായ കെ.സി.എയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഗര്‍ഹൂദ് കണ്വെന്ഷന് സെന്ററില്‍ നടന്ന ഓണാഘോഷത്തില്‍ 200ഓളം പേര് പങ്കാളികളായി.
മഷ്രിക് ബാങ്ക് എക്സി. വൈസ് പ്രസിഡന്റ് നിഷാന്ത് നോട്ടത്ത്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ദുബൈ ചാപ്റ്റര്‍ വൈസ് ചെയര്മാന് ജയപ്രകാശ് അഗര്‍വാള്‍, എക്സി. കമ്മിറ്റിയംഗം അഷ്ന മുല്ഗോന്കര് എന്നിവര്‍ വിശിഷ്ടാതിഥികളായി. ഓണ സദ്യക്കൊപ്പം വിവിധ കലാമത്സരങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.