ദുബൈയില്‍ കെ.സി.എയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം
Posted On
date_range Updated On
date_range കെ.സി.എ ഇഫ്താര്‍ സംഗമം
ദുബൈ: കേരള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്(കെ.സി.എ) ആഭിമുഖ്യത്തില്‍ ദുബൈയില്‍ ഇഫ്താര്‍ സംഗമം നടന്നു.
കാലിക്കറ്റ് പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സി.എ. തങ്കച്ചന് മണ്ഡപത്തില്‍ റമദാന് സന്ദേശം നല്കി. ചടങ്ങില്‍ ടാക്സേഷന്‍, ഓഡിറ്റ്, എ.എം.എല്‍, എ.ഐ, പുതിയ നിക്ഷേപ സാധ്യതകള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച നടന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ ധര്മജന് പട്ടേരി, നീതു ജോസ്, ബ്യൂട്ടി പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.