കണ്ണൂർ സ്വദേശി കക്കന്‍റവിടെ ഹമീദ് നിര്യാതനായി

ദുബൈ: കണ്ണൂർ ടൗണിലെ തായത്തെരുവ് സ്വദേശി കക്കന്‍റവിടെ ഹമീദ് (72) നിര്യാതനായി. ഭാര്യ: ജമീല, മക്കൾ: അക് ബർ, നാസില, തൻവീർ (മാധ്യമപ്രവർത്തകൻ, ദുബൈ), സബിത, താഹിർ. മരുമക്കൾ: നൗഷാദ് (ബഹ്റൈൻ), സാബിത് (ദുബൈ).

Tags:    
News Summary - Kannur Native NRI Pravasi dead -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.