സന്തോഷ്കുമാർ
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി അബൂദബിയിൽ മരിച്ചു
അബൂദബി: കണ്ണൂർ പള്ളിക്കുന്ന് അംബികാ റോഡിൽ ദാസൻ പീടികയ്ക്കു സമീപം നിത്യനാരായണീയത്തിൽ എ.വി. സന്തോഷ്കുമാർ (54) അബൂദബിയിൽ മരിച്ചു. പരേതനായ എരഞ്ഞിക്കൽ നാരായണൻ-രുഗ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: മീര. മക്കൾ: അനശ്വര, സങ്കീർത്തന (ഇരുവരും വിദ്യാർഥികൾ, അബൂദബി). സഹോദരങ്ങൾ: സോമൻ, സുരേഷ്, സുജാത.
അബൂദബി കെ.എം.സി.സി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം തിങ്കളാഴ്ച രണ്ടു മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.