കടവത്തൂർ സ്വദേശി യു.എ.ഇയിൽ മരിച്ചു

അജ്​മാൻ: കണ്ണൂർ കടവത്തൂർ സ്വദേശി എടവന ഷക്കീർ​ യു.എ.ഇയിൽ നിര്യാതനായി. രണ്ടാഴ്ചയായി അസുഖ ബാധിതനായി അജ്മാൻ ജി.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കടവത്തൂരിലെ എടവന ആയിശയുടേയും പുളിയനമ്പ്രം വലേട്ടിൽ മൊയ്തീ​​െൻറയും മകനാണ്.

Tags:    
News Summary - kannur native died in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.