Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: കണ്ണൂർ വിളയാങ്കോട് സെന്റ് മേരീസ് സ്കൂളിനു സമീപം ജഹാ മൻസിലിൽ മൂപ്പന്റകത്ത് അസൈനാർ (70) ഹൃദയാഘാതം മൂലം അബൂദബിയിൽ നിര്യാതനായി. 45 വർഷമായി അബൂദബി അൽ ബാദി ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. കുഞ്ഞിമംഗലം തെരുവത്തെപുരയിൽ മുഹമ്മദ് - ആമിന ദമ്പതികളുടെ മകനാണ്.
ഭാര്യ: സൂപ്പിയാടകത്ത് കുഞ്ഞാമിന. മക്കൾ: ഹസീന (അൽ ഐൻ), ജസീന, അനസ് ഹസ്സൻ (അബൂദബി). മരുമക്കൾ: ജാബിർ(അൽ ഐൻ), അബ്ദുൽ കരീം (ദുബൈ), മുബീന (കോഴിക്കോട്).
മൃതദേഹം നടപടിക്രങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് പിലാത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.