ഭൂകമ്പബാധിതര്‍ക്ക് കണ്ണൂര്‍ കൂട്ടായ്മ അംഗങ്ങള്‍ സ്വരൂപിച്ച അവശ്യവസ്തുക്കള്‍ ഭാരവാഹികള്‍
റാക് ക്രസന്റിന് കൈമാറുന്നു
Posted On
date_range Updated On
date_range ഭൂകമ്പബാധിതര്‍ക്ക് സഹായവുമായി കണ്ണൂര്‍ കൂട്ടായ്മ
റാസല്‍ഖൈമ: തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി കണ്ണൂര്‍ കൂട്ടായ്മ. അംഗങ്ങള്‍ സ്വരൂപിച്ച അവശ്യവസ്തുക്കള്‍ റാക് റെഡ്ക്രസന്റിന് കൈമാറി. യൂസഫ് അല്‍ശഹി, ഖതീബ് അബ്ദുല്‍ മുനീം, കണ്ണൂര്‍ കൂട്ടായ്മ ഭാരവാഹികളായ ജ്യോതി അഴീക്കോടന്‍, കപിലന് കാന്തലോട്ട്, ശ്രീജീഷ് കീച്ചേരി, സന്ദീപ്, പ്രദീപ്, സിദ്ദീഖ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.