കെ.എം.ജെ.സി സ്ഥാപക സെക്രട്ടറി എം.പി. അബ്ദുറഹ്മാനെ ആദരിക്കുന്നു
Posted On
date_range Updated On
date_range കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ആദരിച്ചു
അബൂദബി: അബൂദബി കാഞ്ഞിരോട് മുസ്ലിം ജമാഅത്തി(കെ.എം.ജെ.സി)ന്റെ സ്ഥാപക സെക്രട്ടറി എം.പി അബ്ദുറഹ്മാനെ ആദരിച്ചു.
ചടങ്ങിൽ കെ.എം.ജെ.സി ജനറൽ സെക്രട്ടറി അഷ്റഫ് ഉപഹാരം നൽകി. നൗഷാദ് പാറക്കൽ (സെക്രട്ടറി എ.കെ.എം.ജെ.സി) സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുൽ സത്താർ ആനിയത്ത്(പ്രസിഡൻറ് എ.കെ.എം.ജെ.സി) അധ്യക്ഷത വഹിച്ചു. റസാഖ് കേളോത്ത്, അബ്ദുൽ ഖാദർ സി.പി എന്നിവർ സന്നിഹിതരായിരുന്നു. അഷ്റഫ് ടി.എം പ്രാർഥനയും മിസ്ഹബ് സി.പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.