Posted On
date_range Updated On
date_range കാനം രാജേന്ദ്രൻ അനുസ്മരണം
അൽഐൻ: യുവകലാസാഹിതി അൽ ഐൻ യൂനിറ്റ് അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിക്കുന്നു. ഈ മാസം 31 ഞായറാഴ്ച വൈകീട്ട് അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിലാണ് പരിപാടി നടത്തുന്നത്. അൽ ഐനിലെ വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.