കെ.​പി.​എ സ​ലാം(​പ്ര​സി.), ജം​ഷി നാ​ല​ക​ത്ത്​ (ജ​ന. സെ​ക്ര.), ടി.​പി. മു​ഹ​മ്മ​ദ് റാ​ഫി (ട്ര​ഷ.)

ക​ട​ലു​ണ്ടി ന​ഗ​രം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്​​മ

ദു​ബൈ: യു.​എ.​ഇ​യി​ലെ ക​ട​ലു​ണ്ടി ന​ഗ​രം നി​വാ​സി​ക​ളു​ടെ യോ​ഗം ഖി​സൈ​സ് ആ​ർ.​എ.​ജി ഓ​ഫി​സി​ൽ ചേ​ര്‍ന്നു. ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​പി.​എ സ​ലാം (പ്ര​സി​ഡ​ൻ​റ്), എ.​പി. ജം​ഷാ​ദ്, മ​ർ​സൂ​ഖ് ത​ങ്ങ​ൾ(​വൈ​സ്. പ്ര​സി), ജം​ഷി നാ​ല​ക​ത്ത്​ (ജ​ന. സെ​ക്ര.), അ​ഷ്റ​ഫ് ത​ങ്ങ​ൾ, വി.​പി. മു​ഹ്സി​ൻ (ജോ. ​സെ​ക്ര.), ടി.​പി. മു​ഹ​മ്മ​ദ് റാ​ഫി (ട്ര​ഷ.) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പി. ​പൂ​കു​ഞ്ഞി ത​ങ്ങ​ൾ പ്രാ​ർ​ഥ​ന ന​ട​ത്തി. കെ.​പി.​എ. സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജം​ഷി സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് റാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kadalundi native group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.