ജർഫ് ഫുട്ബാൾ ലീഗിൽ ചാമ്പ്യന്മാരായ ദുബൈ മത്രൂഷി ടൈഗേഴ്സ് ടീം
Posted On
date_range Updated On
date_range ജർഫ് ഫുട്ബാൾ ലീഗ്; ദുബൈ മത്രൂഷി ടൈഗേഴ്സ് ചാമ്പ്യന്മാർ
അജ്മാൻ: ജർഫ് ഫുട്ബാൾ ലവേഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ ജർഫ് ഫുട്ബാൾ ലീഗ് സീസൺ വൺ ടൂർണമെന്റിൽ ദുബൈ മത്രൂഷി ടൈഗേഴ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ജർഫ് അൽ മദീനയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മത്രൂഷി ടൈഗേഴ്സിന്റെ മുഫീദ് ഫൈനലിലെ മികച്ച താരവും റിസ്വാൻ ടൂർണമെന്റിന്റെ താരവും ഷബീർ അഹമ്മദ് മികച്ച ഗോൾ കീപ്പറുമായി.
സൂർപ്പിൽ എഫ്.സി ടീം മാനേജർ ഷിഹാബ് ട്രോഫികൾ സമ്മാനിച്ചു. ചാമ്പ്യന്മാർക്ക് വേണ്ടി നായകൻ ഫർഷാദ് എ.സി ട്രോഫി ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.