Posted On
date_range Updated On
date_range മഹാമാരിയെ നാടുകടത്താനാവട്ടെ –ജോയ് ആലുക്കാസ്
ദുബൈ: എല്ലാ പ്രതിസന്ധികളെയും മലയാളികൾ മറക്കുന്ന കാലമാണ് ഓണമെന്നും മലയാളികളുടെ നന്മയാൽ മഹാമാരിയെ മറികടക്കാൻ നമുക്ക് കഴിയട്ടെയെന്നും ജോയ് ആലുക്കാസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
എല്ലാവർക്കും നെല്ലാരു ഓണം ആശംസിക്കുന്നു.മഹാമാരിയെ നാടുകടത്താനാവട്ടെ –ജോയ് ആലുക്കാസ്ആഘോഷങ്ങൾക്ക് കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ സമർപ്പണബോധത്തിനും പ്രസരിപ്പിനും ഒരു കുറവുമില്ല. സന്തോഷത്തിെൻറയും സമൃദ്ധിയുടെയും തുടക്കമാണ് ഓണം. സുരക്ഷിതമാവട്ടെ ഈ വർഷത്തെ ഓണാഘോഷമെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.