ജിതേന്ദ്രൻ കോട്ടപ്പുറം ദുബൈയിൽ നിര്യാതനായി

ദുബൈ: സാംസ്​കാരിക കൂട്ടായ്​മയായ പ്രോഗ്രസ്സീവി​ന്‍റെ സജീവ പ്രവർത്തകനായിരുന്ന ജിതേന്ദ്രൻ കോട്ടപ്പുറം (47) ദുബ ൈയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കോട്ടപ്പുറം കറുത്താറൻ പരേതനായ സത്യന്‍റെ മകനാണ്​. സ്വന്തമായി മെയിന്‍റനൻസ്​ സ്​ഥാപനം നടത്തി വരികയായിരുന്നു.

ഭാര്യ: ഗിരിജ. മക്കൾ: ജിജിത, ജ്യോതിക.

മൃതദേഹം വ്യാഴാഴ്​ച നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണെന്ന് പ്രോഗ്രസ്സിവ്​ പ്രവർത്തകർ അറിയിച്ചു.

Tags:    
News Summary - jithendran kottappuram obit-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.