ഒരുമ ഒരുമനയൂര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം
Posted On
date_range Updated On
date_range ഒരുമ ഒരുമനയൂര്‍ ഇഫ്താർ സംഗമം
ദുബൈ: ഒരുമ ഒരുമനയൂര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ദുബൈ പോണ്ട് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കുടുംബങ്ങളടക്കം ഇരുനൂറിലേറെ പേര് പങ്കെടുത്തു. ഒരുമ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുസദ്ദീഖ്, സെക്രട്ടറി ആസിഫ്, ദുബൈ കമ്മിറ്റി സെക്രട്ടറി നസറുല്ല, ട്രഷറര്‍ ഷംസീര്‍, ആര്.എം. കബീര്‍, ശറഫുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.