അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച ശില്പശാലയില് പങ്കെടുത്ത
പ്രവര്‍ത്തകര്‍
ഇസ്ലാമിക് സെന്റര്‍ ശില്പശാല സംഘടിപ്പിച്ചു
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മാനേജിങ് കമ്മിറ്റിയുടെയും സബ് കമ്മിറ്റി അംഗങ്ങളുടെയും ശിൽപശാല ടൗണ്‍ ഹാള്‍ മീറ്റിങ് എന്ന പേരില്‍ സെന്ററില്‍ സംഘടിപ്പിച്ചു. അബൂദബി സ്റ്റേറ്റ് കെ.എം.സി.സി സെക്രട്ടറി ടി.കെ അബ്ദുസ്സലാം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് സി. സമീര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹിദായത്തുല്ല സ്വാഗതംപറഞ്ഞു. മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി ആശംസ നേര്‍ന്നു. വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം മുസ്ലിയാര്, നൗഷാദ് ഹാഷിം, അഷ്റഫ് ഹാജി അഹമ്മദ് കുട്ടി തൃത്താല, സിദ്ദീഖ് എളേറ്റില്‍, സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി കൊളവയല്‍, അനീസ് മംഗലം, മുസ്തഫ വാഫി, അബ്ദുല്ല ചേലക്കോട്, മുഹമ്മദ് ഷഹീം, ബഷീര്‍ ചെമ്മുക്കന്‍, അലി അബ്ദുല്ല എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.