ഐ.​എ​സ്.​സി.​സി ക​ൽ​ബ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ഐ.​എ​സ്.​സി.​സി ക​ൽ​ബ ഇ​ഫ്താ​ർ സം​ഗ​മം

ഫു​ജൈ​റ: ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബ്‌ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ്​ സൈ​നു​ദ്ദീ​ൻ നാ​ട്ടി​ക റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി അ​ബൂ​ബ​ക്ക​ർ, ട്ര​ഷ​റ​ര്‍ വി.​ഡി മു​ര​ളീ​ധ​ര​ൻ, ര​ക്ഷാ​ധി​കാ​രി ടി.​പി മോ​ഹ​ൻ​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ആ​ന്‍റ​ണി തു​ട​ങ്ങി​യ​ ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ള്‍ ആ​ശം​സ​ക​ൾ നേ​ർ​ന്നു. നാ​നൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ട​നാ മി​ക​വു​കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

ഖോ​ർ​ഫു​ഖാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ളും കെ.​എം.​സി.​സി, ഇ​ൻ​കാ​സ്, കൈ​ര​ളി, സേ​വ​നം തു​ട​ങ്ങി​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ഇ​ഫ്താ​ർ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ എ​ൻ.​എം അ​ബ്ദു​സ​മ​ദ്, ക​ൺ​വീ​ന​ർ​മാ​രാ​യ സു​ബൈ​ർ എ​ട​ത്ത​നാ​ട്ടു​ക​ര, വി. ​അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​രും മ​റ്റു എ​ക്‌​സി​ക്യൂ​ട്ടി​വ് പ്ര​തി​നി​ധി​ക​ളാ​യ പ്ര​ദീ​പ്, തോ​മ​സ്, ബാ​ബു​ഗോ​പി, സി.​കെ അ​ബൂ​ബ​ക്ക​ർ, സ​മ്പ​ത്ത് കു​മാ​ർ തു​ട​ങ്ങി​യ​വ​രും ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - I.S.C.C Kalba Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.