ദുബൈയിലേക്ക് വിമാനം കയറുന്നതിന് മുമ്പ് ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം
Posted On
date_range Updated On
date_range െഎ.പി.എൽ: സൗരവ് ഗാംഗുലി ദുബൈയിൽ
ദുബൈ: ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി ദുബൈയിലെത്തി. ഇന്ത്യയിൽനിന്ന് വിമാനം കയറുന്നതിന് മുമ്പ് ഗാംഗുലി തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 'ആറുമാസത്തിന് ശേഷം എെൻറ ആദ്യ ചാർട്ടർ വിമാനം' എന്ന കമേൻറാടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മാസ്കും ഫേസ്ഷീൽഡും ഇട്ട താരം ഇൻഡിഗോ വിമാനത്തിലാണ് യു.എ.ഇയിൽ എത്തിയത്. ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേലും ദുബൈയിൽ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.