അ​ഷ്‌​റ​ഫ് ക​ര​യ​ത്തി​ന് ദേ​ശീ​യ അം​ഗീ​കാ​രം

ദു​ബൈ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ പ​ബ്ലി​ഷേ​ഴ്സ്, നീ​ൽ​സ​ൺ ഇ​ന്ത്യ എ​ന്നി​വ​ർ ന​ൽ​കു​ന്ന അ​വാ​ർ​ഡി​ന് അ​ഷ്‌​റ​ഫ് ക​ര​യ​ത്ത്​ എ​ഴു​തി​യ 'ജ​ന​ക ആ​ൻ​ഡ് അ​ഷ്ട​വ​ക്ര എ ​ജേ​ർ​ണി ബി​യോ​ണ്ട്'​എ​ന്ന പു​സ്ത​കം അ​ർ​ഹ​മാ​യി. ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് നാ​ദാ​പു​രം സ്വ​ദേ​ശി​യാ​യ അ​ഷ്‌​റ​ഫ്. വാ​യ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ച്​ 'ബെ​സ്റ്റ്​ ഡി​ബ​റ്റ്​ ഫി​ക്ഷ​ൻ'​എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ്​​ പു​ര​സ്കാ​രം. രൂ​പ പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ്​ പു​സ്ത​കം പു​റ​ത്തി​റി​ക്കി​യ​ത്. 27 വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ പ്ര​വാ​സി​യാ​ണ്.

Tags:    
News Summary - International recognition of Ashraf's work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.