ഇ​ന്ന​സെ​ന്‍റ്​ അ​നു​സ്മ​ര​ണം

ദു​ബൈ: ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ‘കെ.​എ​ൽ 45 യു.​എ.​ഇ’ വി​ട​പ​റ​ഞ്ഞ ന​ട​ൻ ഇ​ന്ന​സെ​ന്‍റി​ന്‍റെ ഏ​ഴാം ച​ര​മ​ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ കൂ​ട്ടാ​യ്മ ഒ​രു​ക്കി. ഗി​രീ​ഷ് ക​രു​മാ​ന്ത്ര​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മി​സ്ബ യൂ​ന​സ്, ബ്രി​സ്റ്റോ പ​റ​മ്പി, ദീ​പ​ക്​ പു​ര​യാ​റ്റ്, ശി​വ മേ​നോ​ൻ, ജോ​ബി വ​ർ​ഗീ​സ്, നി​ബി​ൻ ജോ​ണി, പ്രി​ന്‍റോ പോ​ൾ​സ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ന​ട​ന്ന വ​ർ​ക്കി​ങ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ കെ.​എ​ൽ 45 യു.​എ.​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. പ്ര​ധാ​ന കോ​ഓ​ഡി​നേ​റ്റ​റാ​യി ദി​ലീ​പ് ചാ​ണാ​ശ്ശേ​രി​യെ​യും സ​ബ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി ശി​വ മേ​നോ​ൻ, ജോ​ഷി ഔ​സേ​ഫ്, ഗി​രീ​ഷ് ക​രു​മാ​ന്ത്ര എ​ന്നി​വ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

Tags:    
News Summary - Innocent commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.