ഇൻകാസ് അൽ ഐൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം.
Posted On
date_range Updated On
date_range ഇൻകാസ് അൽഐൻ കോഴിക്കോട് ജില്ല കമ്മിറ്റി ഇഫ്താർ
അൽഐൻ: ഇൻകാസ് അൽഐൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ ഐൻ അൽ ജാഹിലി പാർക്കിൽ നടന്ന പരിപാടിക്ക് മുജീബ് വളപ്പിൽ, അബ്ദുൽ ജലീൽ, ഷംസീർ വടകര, സി.പി നിയാസ്, ഫാസിൽ, യാസിർ തുടങ്ങിയവർ നേതൃത്വം നൽകി.
ഇൻകാസ് സംസ്ഥാന കമ്മിറ്റി നേതാക്കൾ, ഇമ ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, കോഴിക്കോട് ജില്ല കമ്മിറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.