പ്രതീകാത്മക ചിത്രം

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ൽ​ഐ​ൻ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ഇന്ന്

അ​ൽ​ഐ​ൻ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ൽ​ഐ​ൻ ന​ട​ത്തു​ന്ന ഇ​ന്‍റ​ർ യു.​എ.​ഇ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ജ​നു​വ​രി 28 ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ ടൂ​ർ​ണ​മെ​ന്‍റ്​ തു​ട​ങ്ങു​മെ​ന്ന്​ ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, പ്ര​സി​ഡ​ന്‍റ്​ ജി​മ്മി സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ബെ​ന്നി, അ​സി​സ്റ്റ​ന്‍റ്​ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Indian Social Center Al Ain Volleyball Tournament Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.