ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ഈശ്വർ ദാസ് ദേശീയ പതാക ഉയർത്തുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്
ദുബൈ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ഈശ്വർ ദാസ് ദേശീയ പതാക ഉയർത്തി. പ്രസിഡന്റ് സൈനുദ്ദീൻ നാട്ടിക അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സി.എക്സ്. ആൻറണി, ട്രഷറർ വി.ഡി. മുരളീധരൻ, വനിത കൺവീനർ നാൻസി വിനോദ്, ജോൺസൻ, സുബൈർ എടത്തനാട്ടുകര, പ്രദീപ്, സി.കെ. അബൂബക്കർ, ജിതേഷ്, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.