Posted On
date_range Updated On
date_range സംഗീതോത്സവം 29ന്
ദുബൈ: ഇന്ത്യൻ മ്യുസിഷ്യൻസ് ഫോറം ദുബൈ ചാപ്റ്റർ ‘നവരാത്രി സ്വരമണ്ഡപം 2025’ എന്ന പേരിൽ സംഗീതോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29ന് വൈകീട്ട് ആറു മുതൽ ദുബൈ കരാമ എസ്.എൻ.ജി ഇവന്റ്സ് ഹാളിൽ നടക്കുന്ന സംഗീതോത്സവത്തിൽ യു.എ.ഇയിലെ പ്രമുഖ സംഗീതജ്ഞരും വിദ്യാർഥികളും പങ്കെടുക്കും. അനീഷ് അടൂർ നയിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും. പ്രവേശനം സൗജന്യമാണെന്ന് പ്രോഗ്രാം ഡയറക്ടർ സേതുനാഥ് വിശ്വനാഥൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.