Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ
അബൂദബി: മലയാളി സമാജം, ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ശനിയാഴ്ച രാവിലെ എട്ടു മുതൽ 11 വരെ സമാജത്തിൽ ഓപൺ ഹൗസ് നടത്തും. പ്രശ്നപരിഹാരം ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് 050-8338542 നമ്പറിൽ ബന്ധപ്പെടണം. പരാതിപരിഹാര വേദിയിലേക്കുള്ള രേഖകൾ വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് മുമ്പ് സമാജം ഓഫിസിൽ എത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.