ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ പു​ത്തൂ​ർ റ​ഹ്​​മാ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​നി​ൽ​നി​ന്ന്​ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങു​ന്നു. യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യി​ദ്ദീ​ൻ സ​മീ​പം

ഇ​ഫ്താ​ർ സം​ഗ​മ​മൊ​രു​ക്കി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​

ദു​ബൈ: റ​മ​ദാ​ൻ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ദു​ബൈ മി​ല്ലേ​നി​യം പ്ലാ​സ ഡൗ​ൺ​ടൗ​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന സം​ഗ​മം പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളാ​യ ഇ​മാ​ൻ ക​ൾ​ച​റ​ൽ സെ​ന്‍റ​ർ, കെ.​എം.​സി.​സി, ദാ​വൂ​ദി ബോ​റ ക​മ്യൂ​ണി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ യു.​എ.​ഇ പ്ര​മു​ഖ​രും ഇ​ന്ത്യ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്ക​മു​ള്ള​വ​ർ സം​ബ​ന്ധി​ച്ചു.

കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ അ​തി​ഥി​ക​ൾ​ക്ക്​ റ​മ​ദാ​ൻ ആ​ശം​സ​ക​ള​റി​യി​ച്ചു. യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ പു​ത്തൂ​ർ റ​ഹ്​​മാ​ൻ സം​ഘ​ട​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - Indian Consulate organizes Iftar party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.