റാസല്‍ഖൈമയിലെത്തിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീശ് ശിവന് തൊഴിലാളികളുമായി സംവദിക്കുന്നു
Posted On
date_range Updated On
date_range റാക് ഇന്ത്യന്‍ കമ്പനികള്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍
റാസല്‍ഖൈമ: റാസല്‍ഖൈമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുത്ത കമ്പനികള്‍ സന്ദര്‍ശിച്ച് കോണ്‍സല്‍ ജനറല്‍ സതീശ് ശിവന്.
ആംബര്‍ പാക്കേജിങ്, നി മെറ്റ് റീസൈക്ലിങ്, ശോഭ മോഡുലാര്‍, മദര്‍സണ്‍ പി.കെ.സി ഹാര്‍നെസ് സിസ്റ്റംസ് ഫ്രീസോണ്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ചൊവ്വാഴ്ച കോണ്‍സല്‍ ജനറല്‍ എത്തിയത്. നിര്‍മാണശാലകളിലെ തൊഴിലാളികളും ജീവനക്കാരുമായും സംവദിച്ച സതീശ് ശിവന് സ്ഥാപന മാനേജ്മെന്റുമായും ആശയവിനിമയം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.