പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ അസോസിയേഷൻ ഷാർജയിലെ സംഘം യാത്ര പുറപ്പെടുന്നു
Posted On
date_range Updated On
date_range പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കാൻ യാത്രതിരിച്ചു
ഷാർജ: മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ച മുതൽ നടക്കുന്ന 17ാമത് പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ നിന്ന് പ്രസിഡന്റ് അഡ്വ. വൈ.എ റഹീമിന്റെ നേതൃത്വത്തിൽ 22അംഗ സംഘം യാത്ര തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.