Posted On
date_range Updated On
date_range ദേശീയ ദിനം ആഘോഷമാക്കി ഇന്ത്യാ ഇൻറർനാഷണൽ വിദ്യാർഥികൾ
ഷാർജ: 47ാം ദേശീയദിനം ആഘോഷിക്കുന്ന യു.എ.ഇയുടെ ആഘോഷ പരിപാടികളിൽ ഇന്ത്യാ ഇൻറർനാഷണൽ സ്കൂളും പങ്കാളിയായി.
സ്കൂൾ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ അഡ്വ. ആസിഫ് മുഹമ്മദ്, ജോ. ഡയറക്ടർ അഡ്വ. അബ്ദുൽ കരിം, സി.ഇ.ഒ ഡോക്ടർ അബ്ദുൽ സലാം, പ്രിൻസിപ്പാൽ ഡോ. മഞ്ജു റെജി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.