Posted On
date_range Updated On
date_range 'കാത്തുസൂക്ഷിക്കാം, സ്വാതന്ത്ര്യത്തിന്റെ മഹത്വം'
സാമ്രാജ്യത്വ ശക്തികളിൽനിന്ന് പോരാടിനേടിയ സ്വാതന്ത്ര്യത്തിന്റെ ജ്വലിക്കുന്ന ഓർമകളുമായി മറ്റൊരു സ്വാതന്ത്ര്യദിനംകൂടി വന്നെത്തിയിരിക്കുന്നു. യു.എ.ഇയിലെ എല്ലാ പ്രവാസി ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു. നമ്മുടെ പൂർവികര്‍ അവരുടെ കഠിനാധ്വാനവും ത്യാഗവുംകൊണ്ട് നമുക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നു. ഇനിവരുന്ന തലമുറകള്‍ക്കായി ഒരു മികച്ച രാഷ്ട്രം സൃഷ്ടിക്കാന്‍ ആ സ്വാതന്ത്ര്യത്തിന്റെ മഹത്ത്വം നമുക്ക് കാത്തുസൂക്ഷിക്കാം -േഡാ. ഷറീഫ് അബ്ദുൽ ഖാദർ, മാനേജിങ് ഡയറക്ർ എ.ബി.സി കാർഗോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.