ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം
Posted On
date_range Updated On
date_range സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കോൺസിൽ അമരീഷ് കുമാർ പതാക ഉയർത്തി. പ്രസിഡന്റ് സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. അംഗങ്ങളും അതിഥികളുമായി നിരവധി ആളുകൾ പങ്കെടുത്തു. ഇതിനോടനുബന്ധിച്ചു കലാസാംസ്കാരിക പരിപാടികളും സമ്മാനദാനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.