ഡോ. ​എ​ൻ.

മാ​ധ​വ​ൻ​പി​ള്ള

ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്‍റ്​ മ​ഹാ​ദേ​വ​ൻ വാ​ഴ​ശേ​രി​ലി​ന്‍റെ പി​താ​വ് നി​ര്യാ​ത​നാ​യി

ദു​ബൈ: ഇ​ൻ​കാ​സ്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ മ​ഹാ​ദേ​വ​ൻ വാ​ഴ​ശേ​രി​ലി​ന്‍റെ പി​താ​വ് കാ​യം​കു​ളം ക​രി​യി​ല​കു​ള​ങ്ങ​ര ഡോ. ​എ​ൻ. മാ​ധ​വ​ൻ​പി​ള്ള (89) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​മ​ല​മ്മ. മ​റ്റു മ​ക്ക​ൾ: ഗീ​ത, മാ​യ. മ​രു​മ​ക്ക​ൾ: സു​രേ​ഷ് കു​മാ​ർ, വി.​പി. ശ്രീ​കു​മാ​ർ, ല​ക്ഷ്മി ര​വീ​ന്ദ്ര​ൻ. നി​ര്യാ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സം​സ്കാ​രം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് കാ​യം​കു​ള​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ.

Tags:    
News Summary - INCAS President Mahadevan Vazhaseril's father was passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.