ഇ​ൻ​കാ​സ് ക​പ്പൂ​ർ സ്നേ​ഹ

സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ന്ന മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി. ഫാ​ത്തി​മ

ഇൻകാസ് കപ്പൂർ സ്നേഹ സംഗമം

ദു​ബൈ: തൃ​ത്താ​ല അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​പ്പൂ​ർ മ​ണ്ഡ​ലം യു.​എ.​ഇ ക​മ്മി​റ്റി​യു​ടെ ‘സ്നേ​ഹ സം​ഗ​മം 2023’ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ദേ​ര ദു​ബൈ​യി​ലു​ള്ള പേ​ൾ എ​ക്സി​ക്യൂ​ട്ടി​വ് ഹോ​ട്ട​ലി​ൽ ന​ട​ന്നു. മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി. ഫാ​ത്തി​മ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. യു.​എ.​ഇ ഇ​ൻ​കാ​സ് സം​സ​ഥാ​ന പ്ര​സി​ഡ​ഡ​ന്റ് ന​ജീ​ബ് കാ​പ്പാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്‌​തു.

ഫു​ജൈ​റ ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്റ കെ.​സി അ​ബൂ​ബ​ക്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്റ് കെ.​പി. അ​ഹ​മ്മ​ദ്‌​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് സ​ക്കി​ർ ഹു​സൈ​ൻ കു​മ​ര​നെ​ല്ലൂ​ർ, ച​ന്ദ്ര​ൻ​കു​ട്ടി, ഷ​ഫീ​ഖ് ചി​റ, സി​ദ്ദീ​ഖ് ചു​ങ്ക​ത്ത്, ഷി​ഹാ​സ് കു​മ​ര​നെ​ല്ലൂ​ർ , ഷാ​ജി മ​ണ്ണാ​ര​പ്പ​റം​പ്, ഉ​ണ്ണി, ഇ.​വി അ​ലി, ന​വാ​സ് കൊ​ഴി​ക്ക​ര, സു​ഹൈ​ൽ, ഇ​ക്ബാ​ൽ സ്കൈ​ലാ​ബ്, അ​ബ്ദു​ൽ കാ​ദ​ർ‌ കാ​ഞ്ഞി​ര​ത്താ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദു​ണ്ണി ശ്രീ​മ​തി ഫാ​ത്തി​മ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ. ​മു​ഹ​മ്മ​ത്കു​ട്ടി സ്വാ​ഗ​ത​വും സി.​സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Incas Kapoor gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.