ഇന്‍കാസ് ദുബൈ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഇഫ്താര്‍ വിരുന്ന്
Posted On
date_range Updated On
date_range ഇന്‍കാസ് ഇഫ്താര്‍ സംഗമം
ദുബൈ: ഇന്‍കാസ് ദുബൈ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈ അല്‍തവാര്‍ പാര്‍ക്കില്‍ ഇഫ്താര്‍ സംഗമം നടത്തി. ഇന്‍കാസ് സ്റ്റേറ്റ്-നാഷനല്‍ കമ്മിറ്റി, കെ.എം.സി.സി, ആര്.എം.പി, പെരുമ പയ്യോളി, വടകര എന്‍.ആര്.ഐ ഭാരവാഹികള്‍ സംബന്ധിച്ചു. ഇന്‍കാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് വിജയ് തോട്ടത്തില്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഏറാമല തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.