ഇ​ൻ​കാ​സ് അ​ജ്മാ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

അ​ജ്മാ​ൻ: ഇ​ൻ​കാ​സ് അ​ജ്മാ​ൻ സ്റ്റേ​റ്റ് ക​മ്മി​റ്റി ഓ​ഫി​സി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന രാ​ജ്യ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി എ​ന്ന വി​ഷ​യ​ത്തി​ൽ റ​ഫീ​ക് മാ​നം​ക​ണ്ട​ത്തി​ൽ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക​ട്ട​റി ഗി​വ​ർ​ഗീ​സ് പ​ണി​ക്ക​ർ ര​ക്​​ത​സാ​ക്ഷി​ക​ളാ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ​ക്ക് പ്ര​ണാ​മ​മ​ർ​പ്പി​ച്ചു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ക് മാ​നം​ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ സെ​ൽ​വ​റു​ദ്ദീ​ൻ കോ​ൺ ടെ​ക്, ബാ​ബു ഖാ​ദ​ർ, പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഷാ​ഹു​ൽ ഹ​മീ​ദ്, ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​ലി​യാ​ർ കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​ലാം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Incas Ajman celebrated Indian Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.