ഷാർജയിൽ കുടുങ്ങിയ ചാവക്കാട് സ്വദേശികൾക്ക് പ്രവാസി കെയർ യു.എ.ഇയുടെ നേതൃത്വത്തിൽ വിമാനടിക്കറ്റ് നൽകുന്നു
Posted On
date_range Updated On
date_range വിമാന ടിക്കറ്റ് നൽകി
ഷാർജ: കുവൈത്തിലേക്ക് യാത്ര ചെയ്യാൻ കഴിയാതെ ഷാർജയിൽ കുടുങ്ങിയ ചാവക്കാട് സ്വദേശികൾക്ക് പ്രവാസി കെയർ യു.എ.ഇയുടെ നേതൃത്വത്തിൽ വിമാനടിക്കറ്റ് നൽകി യാത്രയയപ്പ് നൽകി. പ്രവാസി കെയർ യു.എ.ഇ ഭാരവാഹികളായ മൊയ്തുണ്ണി ആലത്തായിൽ, നാസർ അൽദാന, മുഹമ്മദ് സോളൻ, സകീർ ഹുസൈൻ, അഖിൽ ദാസ് ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.