നല്ലളം പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range നല്ലളം പ്രവാസി കൂട്ടായ്മ ഇഫ്താർ
ദുബൈ: യു.എ.ഇയിലെ നല്ലളം പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദുബൈയിലെ അൽതവാർ പാർക്ക് 2ൽ നടത്തിയ സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്തു. കൂട്ടായ്മയിലെ വനിത അംഗങ്ങൾ വീടുകളിൽ തയാറാക്കിയ ഇഷ്ട വിഭവങ്ങൾ നോമ്പുതുറയുടെ മാറ്റുകൂട്ടി. ഇഫ്താറിനു ശേഷം നടന്ന യോഗത്തിൽ കൂട്ടായ്മയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അംഗങ്ങൾ പരിചയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.