Posted On
date_range Updated On
date_range ഇഫ്താർ സംഗമം നടത്തി
മനാമ: ബഹ്റൈനിലെ മലയാളി ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ‘കേരള ഫാർമസിസ്റ്റ് ബഹ്റൈന്റെ’ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടന്നു. സീഫിലെ റമി ഗ്രാൻഡ് ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമത്തിൽ 120 ഓളം മലയാളി ഫാർമസിസ്റ്റുകൾ പങ്കെടുത്തു. ബഹ്റൈനിൽ ദീർഘകാലം ഫാർമസിസ്റ്റായി സേവനമനുഷ്ഠിച്ച അബ്ദുൽ നസീർ വഹാബിനുള്ള യാത്രയയപ്പും നടന്നു. നൗഫൽ റമദാൻ സന്ദേശം നടത്തി. പ്രദീപ് സ്വാഗതവും പ്രിയ ജേക്കബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.