വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഫു​ജൈ​റ പ്രോ​വി​ൻ​സ് ഇ​ഫ്താ​ർ സം​ഗ​മം

ഫു​ജൈ​റ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഫു​ജൈ​റ പ്രോ​വി​ൻ​സി​ന്‍റെ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ന്നു. സം​ഗ​മ​ത്തി​ൽ ഫു​ജൈ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ചെ​യ​ർ​മാ​ൻ ബെ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് ഗോ​പി​നാ​ഥ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ബു മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു. മ​ഷ്ഹൂ​ർ കു​മ്പ​ള​ക്കു​ഴി​യി​ല്‍ റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് സെ​റീ​ന കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

Tags:    
News Summary - iftar meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.